തലശ്ശേരി: ടി.സി മുക്ക് ഖൈറ മൻസിലിൽ അണിയാൻകൊല്ലത്ത് ബീവി (കുഞ്ഞീത്ത -78) നിര്യാതയായി.പരേതരായ കൊടക്കാട്ട് കുന്നുമ്മൽ ഉമ്മർ ഹാജിയുടെയും അണിയാൻകൊല്ലത്ത് ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ അയ്യലത്ത് അഹമ്മദ് (ആപ്പ). മക്കൾ: അബ്ദുല്ല, സുബൈർ, ഫാറൂഖ്, സിദ്ദീഖ്, മുസ്താഖ്, ഖൈറു, ഫാത്തിമ ഹംസ, ഷഫീഖ്, മുസമ്മിൽ, ഉസ്മാൻ, ദിൽഷാദ്. മരുമക്കൾ: ചെറിയത്ത് കരീം (സ്മാർട്ട് ടെക്സ് ടെയ് ലേഴ്സ്, തലശ്ശേരി), അയ്യലത്ത് റഷീദ്. സഹോദരങ്ങൾ: പരേതരായ എ.കെ. അഹമ്മദ്, എ.കെ. ഹംസ ഹാജി, എ.കെ. നഫീസ.