കീഴ്പ്പള്ളി: ചാന്തുരുത്തിയിലെ നരിക്കുന്നേൽ അബൂബക്കർ (60) നിര്യാതനായി. ഭാര്യ - ഐക്കോടൻ ഹഫ്സത്ത്.മക്കൾ: ഹാരിസ്, മുഹമ്മദ്, യൂസഫ്. മരുമകൾ: ശഹീദ.