കൂത്തുപറമ്പ്: കൽപറ്റ ബാറിലെ അഭിഭാഷകൻ തൊക്കിലങ്ങാടി കുട്ടിക്കുന്നിലെ എൻ.കെ. വിനോദ് (62) നിര്യാതനായി. പരേതരായ കിനാത്തി രഘുനാഥിന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. അഞ്ജയ് വിനോദ്, സിമൽ വിനോദ്.