കൂത്തുപറമ്പ്: ചെറുവാഞ്ചേരി സീതന്റെകാട്ടിൽ മായിൻ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷബീൽ (ദുബൈ), ഷംസീന. മരുമക്കൾ: ഷഹാന, അസ്റത്ത് അലി (കോഴിക്കോട്).