പേരാമ്പ്ര: പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിനു സമീപം എടത്തും തറമ്മൽ എം. രാജൻ (64) നിര്യാതനായി. ഭാര്യ: കുറക്കൻകണ്ടി സജിത. മകൾ: നിജ രാജ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.