എരഞ്ഞിപ്പാലം: കുഞ്ഞോത്ത് കോയസ്സൻ കോയ ഹാജിയുടെ മകൻ കുഞ്ഞോത്ത് റഫീക്ക് (57-ഹാജി കെ ഇബ്രാഹിംകോയ) നിര്യാതനായി.
ഭാര്യ: ജസീല. മക്കൾ: യാസിർ റഹ്മാൻ, ഫാത്തിമ, പരേതയായ ഫർഹത്ത് ജസീൻ. മാതാവ്: സൈനബ. സഹോദരങ്ങൾ: മുസ്താഖ് (ദുബൈ), ഖമർബാൻ, ഷഹർബാൻ, ഫൈസൽ (ബോംബ), മുനീർ.