കുറ്റ്യാടി: ആയുർവേദ മരുന്ന് വ്യാപാരി ഊരത്ത് നടുക്കണ്ടി ഗംഗാധരൻ വൈദ്യർ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: റീന, ബീന, സീന, സജിത്ത്. മരുമക്കൾ: രാമകൃഷ്ണൻ (ചെമ്മരത്തൂർ), ബാബു (ക്രടമേരി), സുജൻ (വടകര), നീതു (മുക്കം). സഹോദരങ്ങൾ: ഭാസ്കരൻ, ശ്രീധരൻ, പരേതരായ രാഘവൻ, കൃഷ്ണൻ.