വേളം ചോയിമഠം: പരേതനായ മാവുള്ള തറമൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അമ്മദ്, സൂപ്പി, ബഷീർ (ദുബൈ), സാറ, പാത്തു, നഫീസ, റാബിയ. മരുമക്കൾ: ബീവി, സൈനബ (കടിയങ്ങാട്), സീനത്ത് (തളീക്കര). മരുമക്കൾ: പരേതനായ ഇബ്രാഹിം മേലിയേടുത്ത് (പുറവൂർ), ഖാസിം (അരമ്പോൽ), അഷ്റഫ് (പന്തിരിക്കര), സുധീർ (വിലങ്ങാട്).