വടകര: ഓർക്കാട്ടേരി വരപ്രത്ത് മൊയ്തു (66 -മീത്തലെ മഠത്തിൽ എളങ്ങോളി ഓർക്കാട്ടേരി) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജംഷീർ (ഖത്തർ), ജനീഫ, ആഷിക്ക് (ദുബൈ). മരുമക്കൾ: നിസാർ (കല്ലേരി), അഷിക (പറമ്പിൽബസാർ).