വടകര: രാമത്ത് തറവാട് കുടുംബാംഗവും പാലയാട് ഡി.എസ്.എൽ.പി സ്കൂൾ മുൻ അധ്യാപികയുമായ ആലോലകണ്ടി മീത്തൽ (പറമ്പത്ത്) ഓമന ടീച്ചർ (76) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. രാമചന്ദ്രൻ മേനോൻ (കോഴിക്കോട്).
മക്കൾ: പരേതനായ മധു, മഹേഷ് (അമൃത വിശ്വ വിദ്യാ പീഠം, എട്ടിമട), മിനി (നടുവട്ടം). മരുമക്കൾ: സേതുമാധവൻ, അശ്വതി (അമൃത വിശ്വ വിദ്യാ പീഠം, എട്ടിമട). സഹോദരങ്ങൾ: പ്രഭാകരൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, രസിത. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.