പയ്യോളി: മൂടാടി ചന്ദ്രാലയം നാരായണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ചന്ദ്രലേഖ, ശോഭന, വിലാസിനി, പരേതരായ ചന്ദ്രൻ, ചന്ദ്രമതി. മരുമക്കൾ: കേളപ്പൻ കരുണൻ, ശാരദ, ശങ്കരൻ. സഞ്ചയനം ഞായറാഴ്ച.