ബാലുശ്ശേരി: വട്ടോളിബസാറിലെ പാറല വീട്ടിൽ പരേതനായ ഖാദറിന്റെ ഭാര്യ നഫീസ (71) നിര്യാതയായി. മക്കൾ: റസിയ, മുനീർ, നിസാർ (ദുബൈ). മരുമക്കൾ: ഉമ്മർ, ഷാഹിന, ഹസീന. സഹോദരങ്ങൾ: ആലിക്കുട്ടി, അസീസ്, പരേതരായ മറിയം, കുഞ്ഞായിഷ.