കോഴിക്കോട്: വൈ.എം.സി.എ റോഡ് കൂടാരപ്പുരയിൽ മുല്ലശ്ശേരി വീട്ടിൽ ബൈജു (54) നിര്യാതനായി. പിതാവ്: പരേതനായ വത്സൻ മുല്ലശ്ശേരി. മാതാവ്: ഗിരിജ വത്സൻ, ഭാര്യ: ശാലിനി. സഹോദരങ്ങൾ: എം. ബിഞ്ചു (എ.ജി.എസ് ഓഫിസ്, തിരുവനന്തപുരം), ധന്യ എം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.