എലത്തൂർ: പരേതനായ കല്ലോത്ത് കോയ മൊയ്ദീൻ ഹാജിയുടെ മകൻ അബ്ദുൽ റസാഖ് ഹാജി (70) നിര്യാതനായി. ഭാര്യ: പരേതയായ ഫൗസിയ.
മക്കൾ: റാജിയ, റഫ്സിയ, അമീറ. മരുമക്കൾ: മുഹമ്മദ് റാഫി (തൃശൂർ), ബഷീർ (എലത്തൂർ), മുഹമ്മദ് ഉനൈസ് (പറമ്പിൽകടവ്) സഹോദരങ്ങൾ: റുക്കിയ, ഉസ്മാൻകോയ, അബ്ദുൽ നാസർ, അബ്ദുൽ വഹാബ്.