പെരിങ്ങത്തൂർ: പുല്ലൂക്കര കല്ലറ മടപ്പുരക്ക് സമീപം തോട്ടത്തിൽ ആശാരിന്റെ പൊയിൽ ശോഭ (55) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: അഭിജിത്ത്, അഥീന. സഹോദരങ്ങൾ: അജിത, ഗീത (കടവത്തൂർ), അനിൽകുമാർ (ഗൾഫ്), ഷൈനി (ചെമ്പ്ര). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.