ചെറുപുഴ: കൊല്ലാടയിലെ റിട്ട. സൈനികൻ ആശാരിപറമ്പിൽ റെജി (54) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ആൽബിൻ, അശ്വിൻ. സഹോദരങ്ങൾ: ലില്ലി കാഞ്ഞിരത്തിങ്കൽ, മേരി നെടിയകാലായിൽ, ബേബി, ഫാ. മാത്യു ആശാരിപറമ്പിൽ (വികാരി, സെന്റ് മേരീസ് ഫൊറോന പള്ളി തളിപ്പറമ്പ്), സേവ്യർ, സണ്ണി, ഡെന്നി.സംസ്കാരം ഞായർ മൂന്നിന് സ്വഭവനത്തിൽ ആരംഭിച്ച് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.