കയ്പമംഗലം: കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം പരേതനായ പുഴങ്കരയില്ലത്ത് അബ്ദുവിന്റെ മകൻ മുഹമ്മദ് (82) നിര്യാതനായി. മൂന്നുപീടിക നസീർ സോമിൽ ഉടമയാണ്. ഭാര്യ: ഉഷ. മക്കൾ: നൗഷാദ്, ഷിഹാബ്, ഫസൽ, ഇൻഷാദ്, ഷഫ്ന. മരുമക്കൾ: റൈന, സിനി, മുംതാസ്, അമീന, ജബീന, ഷാജഹാൻ.