കടപ്പുറം: മുനക്കകടവ് റഹ്മാനിയ ജുമാഅത്ത് പള്ളിയുടെ തെക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന പരേതനായ ഇബ്രാഹിം കുട്ടി മകൻ പുതുവീട്ടിൽ സെയ്തു മുഹമ്മദ് (70) നിര്യാതനായി.
ഭാര്യമാർ: ജമീല, പരേതയായ ഫാത്തിമ്മ. മക്കൾ: മുനീർ, റസീന, ഷക്കീല, ഷഹീർ, ഷമീർ. മരുമക്കൾ: ഫൗസിയ, ഷാജഹാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുനക്കകടവ് റഹ്മാനിയ ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ.