ചേറ്റുവ: സലഫി മസ്ജിദിനു സമീപം താമസിക്കുന്ന അണ്ടിപ്പാട്ടിൽ പരേതനായ ഹംസ ഹാജിയുടെ മകൻ എ.എച്ച്. മുഹമ്മദ് അസ്ലം (63) നിര്യാതനായി. സാംസ്കാരിക പ്രവർത്തകനായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങൾ: അഫറൂ, റാഹിലി, തനൂജ.