പഴയന്നൂർ: പൊട്ടൻകോട് കുന്നപ്പിള്ളിൽ ജോൺസന്റെ ഭാര്യ ഏലീശുബ (61) നിര്യാതയായി. കയറാടി തടികുളങ്ങര കുടുംബാംഗമാണ്. മക്കൾ: അനുഷ, സോന. മരുമക്കൾ: അജു, ഡോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പഴയന്നൂർ മർത്തമറിയം സിംഹാസന പള്ളി സെമിത്തേരിയിൽ.