പെരിഞ്ഞനം: ചക്കരപ്പാടം മറിയക്കുട്ടി ലോനപ്പൻ സ്മാരക അംഗൻവാടിക്കു സമീപം താമസിക്കുന്ന പരേതനായ നൂൽപ്പാടത്ത് അബ്ദുൽ ഖാദറിന്റെ മകൻ മജീദ് (59) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മസ്ന, സെയിൻ.