പത്തിരിപ്പാല: മണ്ണൂർവെസ്റ്റ് ചേറുമ്പാല പടിഞ്ഞാക്കര ആമിന (67) നിര്യാതയായി. ഭർത്താവ്: കബീർ. മക്കൾ: പരേതനായ അബ്ദുൽ റസാഖ്, ഷമീറ, സുബൈറ, ഹാജറ. മരുമക്കൾ: റുക്കിയ, മുഹമ്മദ് അബ്ദുല്ല, ഷാഹുൽഹമീദ്, അബ്ദുൽ ജലീൽ.