കക്കാട്: ഹൈദ്രോസ് ജുമാമസ്ജിദിന് സമിപം താമസിക്കുന്ന ആലുവളപ്പിൽ ആസിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ കുഞ്ഞി. മക്കൾ: സമീറ, മൈമൂന. മരുമക്കൾ: സത്താർ, ഹുസൈൻ (ദുബൈ).