കുനിശ്ശേരി: അണിക്കുരുത്തി വീട്ടിൽ സുദർശനൻ (55) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: ശ്രധിൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ജയപ്രകാശൻ, കമലം, സതീദേവി.