ആനക്കര: ചേക്കോട് മില്ല് പീടികപറമ്പിൽ രാജൻ (70) നിര്യാതനായി. ലോട്ടറി തൊഴിലാളിയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: രാധിക, രാഗേഷ്. മരുമക്കൾ: അജിതൻ, സ്നേഹ.