കുറ്റിപ്പുറം: തവനൂർ അണ്ടിപ്പാട്ടിൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ്മക്കുട്ടി കോലക്കാട്ട്. മക്കൾ: ഫൗസിയ, സുലൈഖ, ആഷിക്ക്, സൗദ, സമീന, നാസർ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, കുഞ്ഞിമരക്കാർ യൂസുഫ്, സലീം, ഷാനി, നസീമ.