കോട്ടക്കല്‍: പുത്തൂരിലെ പരേതനായ പൂക്കാട്ടില്‍ അബ്ദുഹാജിയുടെ ഭാര്യ തൂമ്പത്ത് മറിയാമു (78) നിര്യാതയായി. മക്കള്‍: മുഹമ്മദ് എന്ന ബാവുട്ടി, ഇസ്ഹാഖ്, കദീജ, സാഹിറ, സഹര്‍ബാന്‍, സഫൂറ, ആതിഖ. മരുമക്കള്‍: ജമീല, ബുഷ്റ, മമ്മുതു പുകയൂര്‍, അലവിക്കുട്ടി പറങ്കിമൂച്ചിക്കല്‍, ഷാജഹാന് ചാപ്പനങ്ങാടി, ഫിജാസ് വടകര.