പുളിക്കൽ: സിയാംകണ്ടം കോഴിക്കാട്ട്കുന്ന് കാട്ടിപരുത്തി മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: അബ്ദുസമ്മദ്, അബ്ദു സലീം (റിയാദ്), നഫീസ (സിയാംകണ്ടം), ജമീല (മേലങ്ങാടി), റംല (ആന്തിയൂർകുന്ന്), സാബിറ (പെരിയമ്പലം).
മരുമക്കൾ: പി.കോയക്കുട്ടി (റിട്ട. എ.ഡി.എം), ഇസ്മായീൽ മാസ്റ്റർ (മേലങ്ങാടി), സൈതാലി (ആന്തിയൂർകുന്ന്), അബ്ദുൽ ഗഫൂർ (പെരിയമ്പലം), സഫിയ (സിയാംകണ്ടം), ശരീഫ (ചെറുവാടി).
സഹോദരങ്ങൾ: അസൈൻ, പരേതരായ പോക്കർ, വീരാൻക്കുട്ടി, അലവി, പാത്തോമ, കദീജ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് സിയാംകണ്ടം പുത്തലം ജുമാമസ്ജിദിൽ.