കൊയിലാണ്ടി: മുജാഹിദ് നേതാവും മു സ് ലിം ലീഗ് പ്രവർത്തകനും മദ്റസ അധ്യാപകനുമായിരുന്ന ടി.എ. മൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുമയ്യ, സഹീറ, നൂർജഹാൻ, ജുവൈരിയ്യ, ഹാഫിദ് ബിലാൽ, സാനിയ, നബീല, താഹിറ. മരുമക്കൾ: എ.വി. ഹനീഫ (അഖ്സ) കൊല്ലം, ഇക്ബാൽ കുറുവങ്ങാട്, മുസ്തഫ കൊല്ലം, റഊഫ് കാവുംവട്ടം, അൻസീർ തിക്കോടി, റിയാസ് വേങ്ങേരി, സെജീർ (കണ്ണൂർ), മർവ മാത്തറ. സഹോദരങ്ങൾ: അഹമ്മദ് (ജുമാന സ്റ്റോർ), ബീവി, കുഞ്ഞയിശ,ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊല്ലം സലഫി മസ്ജിദിൽ.