നാദാപുരം: ചേലക്കാട് കേളോത്ത് താഴക്കുനി മമ്മു (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാദിഖ് (ദുബൈ), സമീർ (ദുബൈ), സിറാജ് (ദുബൈ), ഷമീമ. മരുമക്കൾ: ജാസിം, ആബിദ, റൈഹാനത്ത്. സഹോദരങ്ങൾ: കുഞ്ഞാലി മുസ് ലിയാർ, (മുദരിസ്, നാദാപുരം) കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, അയിശു, കദീജ, മറിയം, സൈനബ, പരേതനായ അന്ത്രുഹാജി.