വടകര: മണിയൂർ മുതുവന വാരിയംപൊയിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കലന്തൻ. മക്കൾ: അമ്മദ്, സമീർ, ഫാത്തിമ സഫിയ. മരുമക്കൾ: പരേതനായ മൊയ്തീൻ, അമ്മദ്, സഫിയ, സാജിദ.