എകരൂൽ: എസ്റ്റേറ്റ് മുക്ക് കുന്നുമ്മൽ മൊയ്തീൻ കോയ (58) നിര്യാതനായി. പിതാവ്: പരേതനായ കുന്നുമ്മൽ ഉമ്മർ ഹാജി. മതാവ്: പരേതയായ ആയിഷ ഹജ്ജുമ്മ. ഭാര്യ: സക്കീന കാരക്കുന്നേൽ (കൂരാച്ചുണ്ട്). മക്കൾ: നിഷ്ബ, നിഫ, ലെസിൻ. മരുമക്കൾ: ഷഫീക്ക് (എളേറ്റിൽ വട്ടോളി), റമീഷ് (കോളിക്കൽ).
സഹോദരങ്ങൾ: കാദർ, അസീസ്, ഇബ്രാഹിം, ഫാത്തിമ, പരേതരായ മരക്കാർകുട്ടി, അമ്മദ് കോയ, ഉസ്സൻ ഹാജി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് എസ്റ്റേറ്റ് മുക്ക് ചിറക്കൽ ജുമാ മസ്ജിദിൽ.