നടുവണ്ണൂർ: വടക്കേടത്ത് നഫീസത്ത് ബീവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് മൂസക്കോയ. മക്കൾ: മൈമൂനത്ത് (താമരശ്ശേരി), മുജീബ് (ഖത്തർ), അമീൻ വടക്കേടത്ത്, റഹ്മത്ത് (മുത്താമ്പി).