ഓമശ്ശേരി: അരീക്കൽ പുതാടത്തുംകണ്ടിയിൽ പരേതനായ കണ്ണൻ ചാത്തന്റെ ഭാര്യ കൊറ്റിയമ്മ (85) നിര്യാതയായി. മക്കൾ: പത്മാവതി, രാജൻ, ബാബു, സുരേഷ്. മരുമക്കൾ: സരോജിനി, പ്രിയ, ഷൈലജ. സംസ്കാരം ഞായറാഴ്ച ഒമ്പതിന്.