മുക്കം: മുത്താലം മഹല്ല് മുൻ സെക്രട്ടറിയും നഗരസഭയിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവുമായ മലാങ്കുന്നത്ത് അബ്ദുൽ ഖാദർ ഹാജി (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: എം.കെ. മുനീർ (മുസ്ലിം ലീഗ് മുക്കം മുനിസിപ്പൽ സെക്രട്ടറി, എം.കെ ട്രാവൽസ് മുക്കം), മൈമൂന, അബ്ദുസ്സലാം (മുസ്ലിം ലീഗ് തൂങ്ങുംപുറം ഡിവിഷൻ സെക്രട്ടറി). മരുമക്കൾ: അബ്ദുൽ മജീദ് (അരയങ്കോട്), സുഹറ (പുൽപ്പറമ്പ്), ജംഷിദ (ആലിൻതറ).