എരുമപ്പെട്ടി: ആറ്റത്ര ആളൂർ കിഴക്കൂട്ട് വീട്ടിൽ വിൻസെന്റിന്റെ ഭാര്യ ശാന്ത (63) നിര്യാതയായി. സഹോദരങ്ങൾ: ലിസി സ്റ്റീഫൻ, ബാബു, രാജൻ, ലോജി ജെയിംസ്, ഫാ. ഷൈജു ആളൂർ, ലിജി ഷാലു, പരേതരായ വർഗീസ്, സജി.