തച്ചമ്പാറ: തെക്കുംപുറം ആനക്കല്ല് കുന്നത്തൊടി വീട്ടിൽ സുബ്രമണ്യൻ (67) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സുജിത്ത്, സുജീഷ്, നിധീഷ്. മരുമക്കൾ: സുമ, ലാവണ്യ.