ആലത്തൂർ: പെരുങ്കുളം തെക്കാല വീട്ടിൽ പരേതനായ പി.കെ. സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ എസ്. രാജമ്മാൾ (78) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, രവി, മണി, വിജി, ജ്യോതി, മഞ്ജു. മരുമക്കൾ: ഉഷ, പ്രഭ, ശാന്തി, സുമ, കുമാർ, കൃഷ്ണൻ. സഹോദരങ്ങൾ: വെങ്കടാചലം, തങ്കവേൽ, കുമാർ.