പറവണ്ണ: ജനതാ ബസാറിലെ പീടികപ്പറമ്പിൽ ജമീല (61) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുമരക്കാരകത്ത് തോലന്റകത്ത് മുഹമ്മദലി. പിതാവ്: മുഹമ്മദ് കാസിം (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മാതാവ്: ആയിശ. മക്കൾ: മർവാൻ (സൗദി), ജുമൈലത്ത്. മരുമക്കൾ: ഇർഫാന (അല്ലൂർ), ശാഫി (താനൂർ). സഹോദരങ്ങൾ: നിസാർ, റംല, മുംതാസ്, ലുബ്ന, നസീറ.