പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരിയിലെ മോയിക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുലോചന (66) നിര്യാതയായി. മക്കൾ: പ്രമീള, പ്രസന്ന, പ്രസീജ, പ്രമോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.