കാളികാവ്: ചോക്കാട് പരുത്തിപ്പറ്റയിലെ തോട്ടുങ്ങൽ മുഹമ്മദ് (78) നിര്യാതനായി. മക്കൾ: റംലത്ത്, ഷാഫി, ഉമ്മർ, മോയിൻ, ഹനീഫ, അസ്കർ. മരുമക്കൾ: കോയ, വാഹിദ, ഹസീന, ജസീന.