കൊല്ലങ്കോട്: തെലുങ്കുതറ മുഹമ്മദ് മൻസിൽ പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറുടെ മകൻ ബദറുദ്ദീൻ (88) നിര്യാതനായി. പുകയില വ്യാപാരി ആയിരുന്നു.
ഭാര്യ: മെഹറുന്നിസ. മകൻ: അമീറലി, ശരീഫ്, റോസി, സിറാജ് ബാനു. മരുമക്കൾ: സുലൈമാൻ, മുഹമ്മദ്, റജീന, നൂർജഹാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ആനമാറി ഖബർസ്ഥാനിൽ.