പുതുക്കോട്: മാർലാട് തെരുവ് പുട്ടാൻ വീട്ടിൽ പരേതനായ മൊയ്തീൻ പിള്ളയുടെ മകൻ മുഹമ്മദ് ഗനി (45) നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. സഹോദരങ്ങൾ: നസീമ, സജിന.