വേങ്ങര: പറപ്പൂര് തെക്കെകുളമ്പ് മുതുവാടന്‍ കുഞ്ഞലവിഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തീമ. മരുമക്കള്‍: പാത്തുമ്മു, മൊയ്തീന്‍കുട്ടി, മുഹമ്മദ് കുട്ടി, ഖദീജ, അബ്ദുറഹീം, ഇസ്മാഈല്‍, ഇബ്രാഹീം.
മരുമക്കള്‍: കോമു പറപ്പൂര്, ആമിന പട്ടര്നക്കാവ്, ആസിയ കുറുക, കരീം മറ്റത്തൂര്‍, റസിയ കോട്ടക്കല്‍, ജസീല കോഴിച്ചെന, ജസീന ചട്ടിപ്പറമ്പ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തെക്കെകുളമ്പ് മുഹ്യിദ്ദീന് ജുമാമസ്ജിദില്‍.