മലപ്പുറം: ചട്ടിപ്പറമ്പ് നെല്ലോളിപ്പറമ്പ് ഇയ്യാത്തിയിൽ അബ്ദുറഹ്മാൻ ഹാജി (ബാപ്പു -75) നിര്യാതനായി. മലഞ്ചരക്ക് വ്യാപാരി ആയിരുന്നു.
ഭാര്യ: കുഞ്ഞാത്തുമ്മു (ചെരട). മക്കൾ: അബ്ദുൽഗഫൂർ, ആബിദലി എന്ന ബാവ, ഷബീറലി, വഹീദ. മരുമക്കൾ: ഷാഹിദ, ജുവൈരിയ, സഫ്വാന, ഫിറോസ് വളാഞ്ചേരി.