താനൂർ: പ്രിയ റോഡ് കരാകുളങ്ങര കുഞ്ഞിമോൻ ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. മുഹമ്മദ് ഫാറൂഖ്, ഷറഫുദ്ദീൻ (ഫുജൈറ), മൊയ്തീൻ, ഷംസാദ്. മരുമക്കൾ: അലി അക്ബർ (വേങ്ങര), ഡോ. റാഫിയ, സൽമ, ഇർഫാന.
സഹോദരങ്ങൾ: ഹംസ, അബൂബക്കർ, അബ്ദുറഹ്മാൻ, നൗഷാദ്, ഖദീജ, സുബൈദ, സഫിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.