വില്യാപ്പള്ളി: പാറക്ക് താഴക്കുനിയിൽ മൊയ്തു ഹാജി (75) നിര്യാതനായി. ഭാര്യ: സുലൈഖ ചാമുണ്ടിപ്പറമ്പത്ത്. മക്കൾ: മനാഫ്, നവാഫ് (ഇരുവരും ഖത്തർ), റഊഫ് (മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്), ജസീറ, റസീന. മരുമക്കൾ: ഇബ്രാഹിം (തോടന്നൂർ), ഷാനവാസ് (എടച്ചേരി), ഷംസിയ, ഷഹാന (കുന്നുമ്മൽ), നഫീദ (കുനിങ്ങാട്). സഹോദരങ്ങൾ: ഹാഷിം, ഫാത്തിമ, റുഖിയ്യ, പരേതരായ ഇബ്രാഹിം ഹാജി, കുഞ്ഞമ്മദ്, കുഞ്ഞയിശ, മൂസ.