കൊളത്തറ: ഇളയേടത്ത് പരേതനായ അബ്ദുറഹിമാന്റെ ഭാര്യ പാത്തേയ് (80) നിര്യാതയായി. മക്കൾ: അഷ്റഫ്, മൊയ്തീൻകോയ എന്ന ചെറിയോൻ, സിദ്ദീഖ്, സീനത്ത്, മൈമൂനത്ത്. മരുമക്കൾ: പരേതനായ മൊയ്തീൻകോയ (നല്ലളം), അബ്ദുറഹിമാൻ (പേട്ട തുമ്പപാടം), സാബിറ (കല്ലായ്), ഖദീജ (നല്ലളം), സൗദ (രാമനാട്ടുകര).