എകരൂൽ: മങ്ങാട് എടത്തിൽ രാജഗിരി നായാട്ടുകുന്നുമ്മൽ മുരളി (60) നിര്യാതനായി. ഭാര്യ: പരേതയായ രാഗിണി പറമ്പാക്കിൽ. മക്കൾ: അഖിൽ മുരളി, അബിൻ മുരളി, അനഘ. മരുമക്കള്‍: ഷൈമ, അതുല്യ, അനൂപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഉള്ള്യേരി ശ്മശാനത്തിൽ.