പേരാമ്പ്ര: കല്ലോട്ടെ പഴയകാല കച്ചവടക്കാരനായിരുന്ന തയ്യുള്ള പറമ്പിൽ ടി.പി. മൊയ്തു (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ടി.പി. മുഹമ്മദ്, സിദ്ദീഖ് (ഖത്തർ), റഹ്മത്ത്. മരുമക്കൾ: സി.കെ. അസൈനാർ മുസ്ലിയാർ (കക്കാട്), നസീമ, റജില. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞാമി, കദീശ, പരേതനായ അമ്മദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 2.30ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദിൽ.